sslc -വിജയത്തിലേക്കൊരു എളുപ്പവഴി.....!
അശ്വന്ത്.ഇ.പി
sslc ക്കാരുടെ സുഗമമായ പഠനത്തിന് ഒട്ടേറെ സൌകര്യങ്ങളാണ് വിവിധ വെബ്സൈറ്റുകളൊരുക്കിയിരിക്കുന്നത്.ഇതിലൊന്നായ orukkam ക്ലാസുകളെ നമുക്കിന്നു പരിചയപ്പെടാം.http://www.youtube.com/itsvictersഎന്ന വിലാസത്തിലൂടെ നമുക്കും വീഡിയോകള്‍ കണ്ടു മനസ്സിലാക്കാം.ക്ലാസ്സിലെ അദ്യാപകനെപ്പോലെ ക്ലസ്സുകലളെടുത്തുതരുന്നത് ഗ്രഹിക്കുന്നത് പാഠഭാഗങ്ങളെ മനസ്സിലുറപ്പിക്കാനേറെ സഹായകരമാകും.
എന്ന്,അശ്വന്ത്.ഇ.പി
0 comments:
Post a Comment