ബുദ്ധിയെ പരീക്ഷിക്കാം:
മാനസികശേഷിയുടെ അളവ് പരിശോധിക്കാനായി നിരവധി സംവിധാനങ്ങളിന്ന് നിലവിലുണ്ട്.അതിനായി ഒരു വെബ്സൈറ്റ് പരിചയപ്പെടാം.http://www.lumosity.com/ എന്നതാണ് വിലാസം.സ്വയം മനസിലാക്കാം-നമ്മുടെ സ്ഥാനം.
എന്ന്,
അശ്വന്ത്.ഇ.പി
0 comments:
Post a Comment