പ്രയോഗ സൂത്രവും രാസസൂത്രവും - കവിത

(കേക)
പ്രയോഗസൂത്രം കാണാന്‍ ഘടകശതമാനം
പിന്നെയോ അറ്റോമിക മാസുമേ അറിയേണം
ഘടകശതമാനം ആറ്റത്തിന്‍ മാസുകൊണ്ട്
ഹരിച്ചാല്‍ ലഘു അനുപാതം നമുക്ക് ലഭ്യം.
ദശാംശ സംഖ്യ വന്നാല്‍ ലഘു അനുപാതത്തെ
ചെറിയ സംഖ്യകൊണ്ട് ഹരിച്ചാല്‍ പൂര്‍ണ്ണമായി.
കിട്ടുന്ന അനുപാതം മൂലക പാദാങ്കമായി
സൂചിപ്പിക്കുന്നതാണ് പ്രയോഗസൂത്രം പിന്നെ
തന്മാത്രാസൂത്രം കിട്ടാന്‍ തന്മാത്രാ ഭാരത്തേയോ
പ്രയോഗ സൂത്രമാസുകൊണ്ട് ഹരിച്ചിടേണം.
കിട്ടുന്ന പൂര്‍ണ്ണസംഖ്യ പ്രയോഗ സൂത്രത്തിലെ
ആറ്റത്തിന്‍ പാദാങ്ക ഗുണനം തന്മാത്രാ സൂത്രം
ഐസക്. എം.വര്‍ഗീസ്
ജി.എച്ച്.എസ്.എസ്
ചെറിയമുണ്ടം, തിരൂര്‍, മലപ്പുറം

0 comments:
Post a Comment